മല്ലി വിത്ത് കുതിർത്താതെയും കുതിർത്തിയും നട്ടതിന്റെ വ്യത്യാസം കാണുക!

മല്ലി വിത്ത് കുതിർത്താതെയും കുതിർത്തിയും നട്ടതിന്റെ വ്യത്യാസം കാണുക!

മല്ലി വിത്ത് വാങ്ങി കൊണ്ട് വന്ന ഉടനെ കുറച്ച് എടുത്ത് ഈ ചെടിച്ചട്ടിയിൽ നട്ടു. ആഴ്ചകൾ കഴിഞ്ഞപ്പോൾ രണ്ടെന്നും മുളച്ചു.

ഇത് കണ്ടപ്പോൾ ബാക്കി വിത്തുകൾ ഒരു ദിവസം വെള്ളത്തിൽ കുതർത്തി വെച്ച ശേഷം ചെടിച്ചട്ടികളിൽ പാകി. ഇത്തവണ കൂടുതൽ എണ്ണം കുറച്ചു കൂടി വേഗം മുളച്ചു വന്നു. കുതിർത്താതെ മല്ലി വിത്ത് വിതയ്ക്കുന്നത് അഭികാമ്യമല്ലെന്ന് മനസ്സിലായി!

മല്ലി വിത്ത് കുതിർത്താതെ
മല്ലി വിത്ത് കുതിർത്താതെ നട്ടു
മല്ലി വിത്ത് കുതിർത്തി
മല്ലി വിത്ത് കുതിർത്തി നട്ടു