ആദ്യമായി ഇന്ന് കോളിഫ്ലവർ വിളവെടുപ്പ് നടത്തി!

ആദ്യമായി ഇന്ന് കോളിഫ്ലവർ വിളവെടുപ്പ് നടത്തി!

ആദ്യമായി ഇന്ന് കോളിഫ്ലവർ വിളവെടുപ്പ് നടത്തി! കോളിഫ്ലവർ ഇനിയും വളരുമോ എന്ന് ഉറപ്പില്ലാതിത്തന്നാലും ഇനിയും കാത്തിരുന്നാൽ കീടങ്ങൾ തിന്നു തീർക്കുമൊ എന്ന സംശയവും കാരണം ഇന്ന് തന്നെ വിളവെടുപ്പ് നടത്തി. ആദ്യത്തെ കോളിഫ്ലവർ വളരാൻ കാത്തിരുന്നപ്പോൾ കീടങ്ങൾ പൂർണമായി നശിപ്പിച്ചു കളഞ്ഞിരുന്നതുകൊണ്ടാണ് ഇത്തവണ നേരത്തെ അങ്ങ് വിളവെടുക്കാമെന്ന് തീരുമാനിച്ചത്.